ഒറ്റമരം ..
ആരോ വലിച്ചെറിഞ്ഞതാവാം
അതോ മനപ്പൂര്‍വ്വം കൊണ്ടിട്ടതോ ?
ഏതോ കാറ്റ് പ്രണയപൂര്‍വ്വം തന്ന
സ്നേഹഫലത്തെ പൊഴിച്ചിട്ടതും
ദൂരെയവന്‍ എന്നെപ്പോലെയാവാം
വളരുന്നതെന്നോര്‍ത്ത് ആശ്വസിച്ചും
ഒറ്റമരം
വെയില്ച്ചൂടും പൊടിക്കാറ്റും
മഞ്ഞും മഴയുമേറ്റ്
നിനക്കുവേണ്ടി മാത്രമെന്നുറക്കെ
കരഞ്ഞു കരഞ്ഞ് ഒടുവില്‍ തളര്‍ന്നും
എവിടെയോ നീയെന്ന പുണ്യത്തെ
പ്രാണനില്‍ ചേര്‍ത്ത് മാത്രം
ജീവനെടുക്കാതെ ഒടുങ്ങാതെ
ഒറ്റമരം
ആരോ വലിച്ചെറിഞ്ഞതാവാം
അതോ മനപ്പൂര്‍വ്വം കൊണ്ടിട്ടതോ ?
ഏതോ കാറ്റ് പ്രണയപൂര്‍വ്വം തന്ന
സ്നേഹഫലത്തെ പൊഴിച്ചിട്ടതും
ദൂരെയവന്‍ എന്നെപ്പോലെയാവാം
വളരുന്നതെന്നോര്‍ത്ത് ആശ്വസിച്ചും
ഒറ്റമരം
വെയില്ച്ചൂടും പൊടിക്കാറ്റും
മഞ്ഞും മഴയുമേറ്റ്
നിനക്കുവേണ്ടി മാത്രമെന്നുറക്കെ
കരഞ്ഞു കരഞ്ഞ് ഒടുവില്‍ തളര്‍ന്നും
എവിടെയോ നീയെന്ന പുണ്യത്തെ
പ്രാണനില്‍ ചേര്‍ത്ത് മാത്രം
ജീവനെടുക്കാതെ ഒടുങ്ങാതെ
ഒറ്റമരം
ആഹാ. പാവം.
മറുപടിഇല്ലാതാക്കൂഇനി നന്നായ്ക്കോണം.
മറുപടിഇല്ലാതാക്കൂപ്രകൃതിയും
മറുപടിഇല്ലാതാക്കൂപ്രണയവും തമ്മിലുള്ള ഉടമ്പടി (ദേവൻ)