പഴം തുണി ചുരുട്ടിയെറിഞ്ഞ ..
പുകഞ്ഞു തീരാത്ത നീറുന്ന അഗ്നികുണ്ഡം
ജീവിതം പഠിപ്പിച്ച മനസ്സ്...ജീവനെ തകര്‍ത്ത
പേറുന്ന നോവാം ഭാരങ്ങളുടെ കൂടാരം
അതോ വെറും തോന്നലുകള്‍ മാത്രമോ
മനസ്സെന്നു ഒന്നെനിക്ക് ഉണ്ടോ
ഉണ്ടെങ്കില്‍ നിന്നെ അറിയാന്‍ എനിക്കാവില്ലേ
നിനക്കെന്നെ അറിയാന്‍ ആവില്ലേ?
അമ്മയെ നോവിക്കാന്‍ ഈ മനസ്സ് പറഞ്ഞതല്ലേ
അമ്മയെ സ്നേഹിച്ചതുമീ മനസല്ലേ
അമ്മയ്ക്കും ഈ മനസ്സില്ലേ?
പേറുന്ന ജീവിത ഭാണ്ഡം വലിച്ചു എറിഞ്ഞാലോ
സന്തോഷം എന്തെന്ന് അറിഞ്ഞാലോ
ഈ മനസ്സിനെ സ്നേഹിച്ചാലോ
മനസ്സേ എന്റെ ചോദ്യം നിന്നോടല്ലേ
നിനക്കെന്നെ അറിയാന്‍ ആവുമോ?
മനസ്സേ നിയെന്നെ കൈ വിടുമോ
kavitha nannaayi
മറുപടിഇല്ലാതാക്കൂkunnikkuruvenna
thalakkurippum
blogil cherunnu
veendum varaam
Yezhuthuka
Ariyikkuka
PS/ Please remove the word verification here
തീര്‍ച്ചയായും ..നന്ദി
മറുപടിഇല്ലാതാക്കൂമനസ്സു കൈവിടാതിരിക്കട്ടെ. ആശംസകൾ
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ ....വീണ്ടും കാണാം
ഇല്ലാതാക്കൂആശംസകള്..... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ഇല്ലാതാക്കൂവായിച്ചു
ഇല്ലാതാക്കൂമനസ്സിനോട് കുറച്ചു നേരം മിണ്ടാതെ ഇരിക്കാന്‍ പറ..എന്നിട്ട് അമ്മയെ സ്നേഹിക്ക്..
മറുപടിഇല്ലാതാക്കൂതീര്ച്ചയായും
മറുപടിഇല്ലാതാക്കൂചില വരികൾ ഞാൻ കടം എടുക്കാറുണ്ട്
മറുപടിഇല്ലാതാക്കൂ