ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..
ഇന്നലകളുടെ ഓര്‍മ്മകള്‍ മായിക്കാന്‍
ഇന്ന് ജീവിച്ചുവെന്നറിയിക്കുവാന്‍
ഒരു മഴ പെയ്യട്ടെ
പ്രണയമേ നീ തന്ന നൊമ്പരം മായ്ക്കുവാന്‍
വിറച്ചു വിറച്ചു നനഞ്ഞു തീരുവാന്‍
ഒരു മഴ പെയ്യട്ടെ
അവളുടെ ഉള്ളിലെ പൊയ്പ്പോയ മാനവും
എരിയുന്ന മനവും നനയ്ക്കുവാന്
ഒരു മഴ പെയ്യട്ടെ
നെറുകയില്‍ ചാര്‍ത്തിയ കുങ്കുമം മായ്ക്കുവാന്‍
പിന്നെ പടര്‍ത്തി മുഖത്തൂടൊഴുക്കുവാന്‍
ഒരു മഴ പെയ്യട്ടെ
അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
ചിറകിനൊരു ഭാരം നല്കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ
ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ
ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..
നനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..
ഇന്നലകളുടെ ഓര്‍മ്മകള്‍ മായിക്കാന്‍
ഇന്ന് ജീവിച്ചുവെന്നറിയിക്കുവാന്‍
ഒരു മഴ പെയ്യട്ടെ
പ്രണയമേ നീ തന്ന നൊമ്പരം മായ്ക്കുവാന്‍
വിറച്ചു വിറച്ചു നനഞ്ഞു തീരുവാന്‍
ഒരു മഴ പെയ്യട്ടെ
അവളുടെ ഉള്ളിലെ പൊയ്പ്പോയ മാനവും
എരിയുന്ന മനവും നനയ്ക്കുവാന്
ഒരു മഴ പെയ്യട്ടെ
നെറുകയില്‍ ചാര്‍ത്തിയ കുങ്കുമം മായ്ക്കുവാന്‍
പിന്നെ പടര്‍ത്തി മുഖത്തൂടൊഴുക്കുവാന്‍
ഒരു മഴ പെയ്യട്ടെ
അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
ചിറകിനൊരു ഭാരം നല്കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ
ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ
ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..
അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
മറുപടിഇല്ലാതാക്കൂചിറകിനൊരു ഭാരം നല്കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ
നന്ദി ഈ അഭിപ്രായത്തിനും വിരുന്നിനും
ഇല്ലാതാക്കൂമഴ പെയ്തോട്ടെ
മറുപടിഇല്ലാതാക്കൂആര്ക്കു നഷ്ടം ? പെയ്യട്ടെ
ഇല്ലാതാക്കൂകവിത ആസ്വദിച്ചു.....
മറുപടിഇല്ലാതാക്കൂThank you :)
ഇല്ലാതാക്കൂഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
മറുപടിഇല്ലാതാക്കൂനനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
ഒരുപാടു നന്ദി ..സ്നേഹത്തോടെ ദീപ
ഇല്ലാതാക്കൂAnd as a matter of fact, it s been pouring down…
മറുപടിഇല്ലാതാക്കൂJust stopping by
നന്ദി ദീപ്സ്
ഇല്ലാതാക്കൂമഴ പെയ്തു കൊണ്ടേയിരിക്കും...
മറുപടിഇല്ലാതാക്കൂഓര്മ്മകളുടെ മഴ മനസ്സില്‍
എന്നും പെയ്തുകൊണ്ടേയിരിക്കും...
ഒരു നേര്‍ത്ത കുളിരോടെ...
നോവുന്ന സുഖത്തോടെ...
മഴ പെയ്തു കൊണ്ടേയിരിക്കും...
നന്ദി ഈ വരവിനും കയ്യൊപ്പിനും
ഇല്ലാതാക്കൂമനോഹരമായ വാക്കുകൾ...
മറുപടിഇല്ലാതാക്കൂഎഴുത്തെന്ന ലഹരിയില്‍ തൂലികയെയും മുറുകെ പിടിച്ച് കുളി൪മഴയെ പോലെ ഇളംങ്കാറ്റിനൊപ്പം പെയ്തുകൊണ്ടേയിരിക്കട്ടെ...
നന്ദി മുബാറക്ക്
ഇല്ലാതാക്കൂമഴ ഇല്ലാതാകുന്നില്ല ഒന്നിനെയും മഴ മുളപ്പിക്കുക മാത്രമേ ചെയ്യൂ
മറുപടിഇല്ലാതാക്കൂപൂര്ണ്ണമായും അങ്ങനെ പറയാന്‍ ആവില്ല ..ചിലതൊക്കെ മഴയില്‍ ഇല്ലാതെ ആവും ..നന്ദി സുഹൃത്തേ ..ഈ അഭിപ്രായത്തിന്
ഇല്ലാതാക്കൂചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
മറുപടിഇല്ലാതാക്കൂകുളിര്പ്പിക്കാന് പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ
ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..-----------------super lines
നന്ദി ഫൈസല്‍
ഇല്ലാതാക്കൂഅഭിനന്ദനങ്ങൾ ..
മറുപടിഇല്ലാതാക്കൂhttp://www.vithakkaran.blogspot.in/
സുന്ദരമായിരിക്കുന്നു.. മഴപെയ്തുമാനം തെളിഞ്ഞനേരം എന്ന പാട്ട് ഓർമ്മവരുന്നു.....................
മറുപടിഇല്ലാതാക്കൂ